പോയിന്റ് നെമോ

Simple Science Technology

കരയിൽ നിന്ന് ഏറ്റവും വിദൂരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലം . 

ഏത് ദിശയിൽ നിന്ന് സഞ്ചരിച്ചാലും അടുത്തുള്ള ഭൂപ്രദേശവുമായി 2628-കിലോമീറ്റർ ദൂരം മുണ്ട് ഇവിടെയ്ക്ക് എത്തിപ്പെടാൻ. ചുരുക്കത്തിൽ പറഞ്ഞാൽ ഭൂമിയിൽ ഒറ്റപ്പെട്ടു നില്ക്കുന്ന ഇടം- അതാണ് 

പോയിന്റ് നെമോ (point Ne mo ) ദക്ഷിണ പസഫിക് 'സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദൂര സമുദ്ര പോയന്റ് ആണ് നെമോ ഇതിന്റെ അടുത്ത് ഇടം എന്നു പറയണമെങ്കിൽ പിറ്റ് കെയ്ൻ ദ്വീപികളുടെ ഭാഗമായ ഡ്യൂസിദ്വീപും വടക്ക് ഭാഗത്ത് ഈസ്റ്റർ ദ്വീപിന്റെ ഭാഗമായ മോട്ടു നൂയി ദ്വീപും. തെക്ക് ഭാഗത്ത് അന്റാട്ടിക്കയുടെ ഭാഗമായ മഹേർ ദ്വീപും മാണ്. 

ജിയോടാർഗെറ്റിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ച് സർവേ എഞ്ചിനിയർ ആയ ഹർവോ ജോ ലുക്കറ്റെല 1992-ൽ ആണ് ഈ പോയിന്റ് കണ്ടെത്തിയത്. നെമോ കരയിൽ നിന്ന് വളരെ ദൂരെയായത്തിനാൽ ഇതിന്റെ ഏറ്റവും അടുത്തുള്ള മനുഷ്യർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികരാണ്. ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ നിന്ന് 416 കിലോമീറ്റർ (258 മൈൽ ) ഉയരത്തിൽ ആണ് ഭൂമിയെ പരിക്രമണം ചെയ്യുന്നത്നൂറുകണക്കിന് ഉപഗ്രഹങ്ങൾ. 

മറ്റ് ബഹിരാകാശ വാഹനങ്ങൾ മനുഷ്യൻ വിക്ഷേപിച്ചിട്ടുണ്ട് - ഇതിൽ തന്നെ പലതും തർന്ന് അടിഞ്ഞ് വീഴാറുണ്ട് അതിൽ തന്നെ ഒട്ടുമികത്തും ഇവിടെയാണ് പതിച്ചിട്ടുള്ളത് - അതിനാൽ ഈ പ്രദേശത്തെ ബഹിരാകാശ ശ്മശാനം എന്നു വിളിക്കുന്നു. സമുദ്രത്തിലെ തന്നെ ജൈവശാസ്ത്ര പരമായി സജീവമായ പ്രദേശം എന്ന് വിശേഷിക്കപ്പെടുന്ന സ്ഥലത്ത് ആണ് പോയിന്റ് നെമോസ്ഥിതി ചെയ്യുന്നത്. 1997-ൽ പോയിന്റ് നെമോയിൽ നിന്ന് 1250 മൈൽ. കിഴക്കായിവെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ശബ്ദം കണ്ടെത്തിയത് ഈ മേഖലയിൽ നിന്ന് ആണ് ഇതിനെ ബ്ലൂപ്പ് ഓഡിയോ എന്ന് വിശേഷിപ്പിക്കുന്നു വെള്ളത്തിനടിയിൽ സ്ഥാപിച്ച അണ്ടർ വാട്ടർ മൈക്രോഫോണുകളാണ് ഈ ശബ്ദംപകർത്തിയത്.ഈശബ്ദത്തിന്റെ  ഉറവിടം അന്റൊട്ടിക്കയാണ് എന്ന് പിന്നിട് കണ്ടെത്തി .അന്റാട്ടിക്കയിലെ ഹിമാനികൾ തമ്മിൽ അകന്നു പോകുന്ന ശബ്ദം മാണ് ഇതെന്ന് പിന്നിട് കണ്ടെത്തി സമുദ്രത്തിന്റെ മധ്യഭാഗം ഏതെന്ന ചർച്ചകൾ വളരെ കാലമായി ഭൂമി ശാസ്ത്രജ്ഞൻ ന്മർ ' വളരെ കാലമായി ചർച്ചകൾ നടത്തിയെങ്കിലും അതിന് പൂർണ്ണമായ ഒരു പരിഹാരം മായിരുന്നു പോയന്റ് നെമോ.

പസഫിക്ക് സമുദ്രം പെതുവെജനവാസം മില്ലത്തപ്രദേശം എന്നാണ് അറിയപ്പെടുന്നത്. യുറോപ്യൻ രാജ്യങ്ങളും ജപ്പാനീസ് ബഹിരാകാശ ഏജൻസികളും ഇവിടെ മാലിന്യ കൂമ്പാരമായി ഉപയോഗിക്കുന്നു